News and Events - 2020

കോവിഡ് പടരുന്നതിന്‍റെ പശ്ചാത്തലത്തിൽ പൊതുകുളങ്ങളിൽ കൂട്ടമായി കുളിക്കുന്നത് തടയാൻ ചെന്ന പോലീസ് സംഘം വെള്ളത്തിൽ മുങ്ങിത്താണ യുവാവിന്‍റെ രക്ഷകരായി.ചേരൂർ റഹ്‌മത്ത് നഗറിലെ മുഹമ്മദ് ഫിറോസ് എന്ന പത്തൊൻപതുകാരനാണ് നിയമപാലകരുടെ കൈപിടിച്ച് ജീവിതത്തിലേക്ക് തിരികെ കയറിയത്.

Read more

സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകള്‍ ഒരുക്കിയ നൃത്താവിഷ്കാരം "ശ്രദ്ധ - കോവിഡ് 19" പരിപാടിയുടെ ഉദ്ഘാടനം: ബഹു: കാസർഗോഡ് ജില്ലാ പോലീസ് മേധാവി ശ്രീമതി: ശില്പ.ഡി IPS, നിര്‍ഹിക്കുന്നു.

Read more

കാസറഗോഡ് ഗവ : ജനറൽ ആശുപത്രിയിലെ 44 ശുചീകരണ തൊഴിലാളികളെ student police cadet, കേരള ബേക്കേഴ്‌സ് അസോസിയേഷൻ, നന്മ ഫൌണ്ടേഷൻ എന്നിവർ ചേർന്ന് ആദരിച്ചു.

Read more