News and Events - 2017

Operation Blue Light

പൊതുജനങ്ങള്‍ക്ക് ജില്ലാ പോലീസ് മേധാവിക്ക് രഹസ്യവിവരങ്ങ ള്‍ ഫോണ്‍, SMS, വാട്സ്ആപ്പ് വഴി അറിയിക്കുന്നതിനുള്ള മൊബൈ ല്‍ നമ്പര്‍.9497975812

കാസറഗോഡ് ജില്ലാ പോലീസിന്‍റെ പുതിയ സംരംഭമായ ‘Operation Blue Light’ പദ്ധതി പ്രകാരം പൊതുജനങ്ങള്‍ക്ക് കുറ്റകൃത്യങ്ങളെ പറ്റിയും, കുറ്റകൃത്യത്തില്‍ ഏര്‍പെടുന്ന വരെ പറ്റിയും, പൊതുജന ശല്ല്യമുണ്ടാക്കുന്നവരെ കുറിച്ചും, മറ്റു പരാതികളും വിവരങ്ങളും പെട്ടെന്ന് തന്നെ ഫോണ്‍, SMS, വാട്സ്ആപ്പ് വഴി അറിയിക്കുന്നതിനുള്ള മൊബൈ ല്‍ നമ്പ ര്‍ 9497975812 നിലവില്‍ വന്നു. വിവരങ്ങള്‍ കൈമാറുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതും, പ്രാധാന്യം ഉള്ള വിവരം നല്‍കിയവര്‍ക്ക് അര്‍ഹമായ പാരിതോഷികം നല്‍കുന്നതും ആണ്.

Inauguration of Official Web site

Inauguration of updated Kasaragod Police web site {www.kasaragodpolice.gov.in} by Sri. K.G. SIMON IPS District Police Chief, Kasaragod on 20.01.17 10.00 hrs at District Head Quarters Conference Hall, Kasaragod.

Painting/Drawing Competition

Conducting a Painting/Drawing Competition among the school/College Children on the theme "60 YEARS OF POLICE SERVICE TO THE PEOPLE OF KERALA " at Govt.HSS Hosdurg on 14/01/2017 at 10:00am

Adalath in SC/ST Colonies by District Police Chief, Kasaragod.

District Police Chief, Kasaragod Visiting the Colonies within the Badiadka police station limit on 17/02/2017